MySQL കണക്ടര്‍ ഒരു നേറ്റീവ് MySQL ഡേറ്റബെയിസ് ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നു. വേഗത്തില്‍ എളുപ്പത്തില്‍ നിങ്ങള്‍ക്കിതു് ഉപയോഗിയ്ക്കാം. വേറെയായി ജെഡിബിസി അല്ലെങ്കില്‍ ഒഡിബിസി ഡ്രൈവര്‍ നിങ്ങള്‍ക്കു് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതില്ല. ലിബര്‍ഓഫീസ് ബെയ്സില്‍ MySQL ഡേറ്റാബെയിസുകള്‍ ഉപയോഗിയ്ക്കുവാന്‍ ഒരിക്കലും എളുപ്പം ആയിരുന്നില്ല.
